
വള്ളിയൂർക്കാവ് മഹോത്സവം : അന്നദാനത്തിനായി എത്തുന്നവർക്ക് സഹായവുമായി വിനോദ് കൊയിലേരി
വള്ളിയൂർക്കാവ്:വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന അന്നദാനം കഴിക്കാൻ ആയി നിരവധി പേരാണ് ദിവസവും എത്തിചേരുന്നത്. ശരീരത്തിന്റെ വൈകൃതങ്ങൾ പരിഗണിക്കാതെ…