വള്ളിയൂര്‍ക്കാവ് ഉത്സവ സമാപനം : വാള്‍ തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടെ മൂന്ന് പേരെ ഓട്ടോറിക്ഷയിടിച്ചു
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോടനുബന്ധിച്ച് ദേവിയുടെ വാള്‍ തിരികെ പള്ളിയറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിനിടെ അപകടം. കാല്‍നടയായി വാള്‍കൊണ്ടു പോകുന്ന...
