November 12, 2026

Month: April 2023

20230425_105353.jpg

ചെമ്പോത്തറ ഗ്രാമോത്സവത്തിന് തിരി തെളിഞ്ഞു

ചെമ്പോത്തറ: ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ചെമ്പോത്തറ ഗ്രാമോത്സവം 2023 ന്  ഞായറാഴ്ച തിരി തെളിഞ്ഞതോടെ മണിക്കുന്ന് മലയുടെ താഴ് വര ഇനി...

20230425_091019.jpg

കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണണം: യാക്കോബായ സഭ മേഖലാ സമിതി

മാനന്തവാടി: അനുദിനം വർധിച്ചുവരുന്ന കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണണണമെന്ന് പരിശുദ്ധ യാക്കോബായ സഭ മാനന്തവാടി മേഖലാ സമിതി ആവശ്യപ്പെട്ടു. രൂക്ഷമായ...

eiXKX0O89962.jpg

ചെക്കിട്ട കോളനിയിലേക്ക് മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് കോൺക്രീറ്റ് പാലം നിർമിക്കണം

നടവയൽ : പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിലെ ചെക്കിട്ട കോളനിയിലേക്ക് മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് കോൺക്രീറ്റ് പാലം നിർമിക്കണമെന്ന ആവശ്യം...

eiAIQK088274.jpg
eiIG95G50725.jpg

നന്മയുള്ള ലോകമേ.:എന്റെ കേരളം കലാവേദി ഉണർ ന്നു

കൽപ്പറ്റ: പ്രളയ ദുരിതത്തിൽ നിന്നുമുള്ള കേരളത്തിന്റെ ഉണർത്തുപാട്ട് … നന്മയുള്ള ലോകമേ പാടി എന്റെ കേരളം കാല വിരുന്നിന് തുടക്കമായി....

eiXW90L47515.jpg

ഒരു കുടക്കീഴിൽ വിസ്മയ ലോകം; എന്റെ കേരളത്തിന് തിരി തെളിഞ്ഞു

കൽപ്പറ്റ :വയനാടിന് ദൃശ്യ കലാവിരുന്നിന്റെ കാഴ്ചകളൊരുക്കി എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് വർണ്ണാഭമായ തുടക്കം. കൽപ്പറ്റ എസ് എസ്...

eiN32DF47318.jpg

എന്റെ കേരളം മേളയില്‍ എക്സ്പ്രസ് മാര്‍ട്ടുമായി സപ്ലൈകോ

കൽപ്പറ്റ :കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ച്ചകളുമായി കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനത്ത് എക്സ്സ്പ്രസ് മാര്‍ട്ട് തുറക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം...

eiADDIB46110.jpg

വികസനത്തിലൂന്നിയ ഭരണനിര്‍വ്വഹണ: കേരളത്തിന്റെ മുഖം മാറുന്നു:മന്ത്രി എ.കെ.ശശീന്ദ്രന്‍

കൽപ്പറ്റ : വികസനത്തിലൂന്നിയ ഭരണ സങ്കല്‍പ്പവും നിര്‍വ്വഹണവും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു....

eiEGUOI45317.jpg

എരനെല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠദിന മഹോത്സവം ഏപ്രിൽ 25, 26 തിയതികളിൽ

എരനെല്ലൂർ: എരനെല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠദിന മഹോത്സവം ഏപ്രിൽ 25, 26 തിയതികളിൽ നടക്കും.25 ന് വൈകുന്നേരം അഞ്ച്...

eiQFWI445199.jpg

ഇ. സി ഷറഫുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു

കെല്ലൂർ:പൊതുപ്രവര്‍ത്തകനും,സിപിഐഎം കെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ അഞ്ചാംമൈല്‍ എടവെട്ടന്‍ ഷറഫുദ്ദീന്‍ എന്ന ഇ.സി ഷറഫുന്റെ നിര്യാണത്തെ തുടർന്ന് കെല്ലൂർ...