May 30, 2023

Month: May 2023

IMG_20230529_203643.jpg

ശുചിത്വ നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് മന്ത്രി എം.ബി രാജേഷ്

ബത്തേരി : ശുചിത്വ പ്രവർത്തനങ്ങളിൽ ജില്ലയുടെ അഭിമാനമായിമാറിയ ബത്തേരി നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് മന്ത്രി എം.ബി രാജേഷ്. ബത്തേരിയിൽ നടന്ന...

20230529_200115.jpg

മരം വെട്ടുന്നതിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കല്‍പ്പറ്റ: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലി പൂക്കാടന്‍ ശങ്കരന്‍ (63)ആണ് മരിച്ചത്. പുളിയാര്‍മല...

20230529_195356.jpg

ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കണം – പനമരം പൗരസമിതി

പനമരം : വയനാട്ടിലെ ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കണമെന്ന് പനമരം പൗരസമിതി ആവശ്യപ്പെട്ടു. ചായക്കട, തട്ടുകടകൾ, ഹോട്ടൽ, റെസ്റ്റൊറന്റ്...

20230529_194906.jpg

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പൊതു സ്ഥലം മാറ്റം അട്ടിമറിച്ചും മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ, പ്രൊബേഷൻ,...

20230529_194436.jpg

കരുതലായി അദാലത്ത് തങ്കച്ചന് ഇനി ആധാരം സ്വന്തമാകും

ബത്തേരി : പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശി തങ്കച്ചന്‍ ബത്തേരിയില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത് കാലങ്ങളായി ബാങ്കിലുള്ള സ്വന്തം ആധാരം...

20230529_194303.jpg

കാലിന്റെ ബലക്ഷയം; ഗോപിക്ക് താങ്ങായി മന്ത്രി

ബത്തേരി : ശാരീരികമായി ഏറെ വെല്ലുവിളി നേരിടുന്ന കാര്യമ്പാടി ശാസ്താപറമ്പില്‍ ഗോപിക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം....

20230529_194144.jpg

ടാക്‌സും പെര്‍മിറ്റുമില്ല; പിഴ ഈടാക്കി

കേരള ടാക്സും പെര്‍മിറ്റുമില്ലാതെ അതിര്‍ത്തി കടന്നെത്തുന്ന അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കേരള ടാക്സും...

വെറ്ററിനറി ഡോക്ടര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടറെ 90 ദിവസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസ ഏകീകൃത...