
സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി കാലിക പ്രസക്തം വെള്ളമുണ്ട റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ
വെള്ളമുണ്ട: സമസ്ത ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ പദ്ധതി കാലിക പ്രസക്തമാന്നെന്നും അതിൻ്റെ പ്രചാരകരായി കർമ്മ രംഗത്ത് ഇറങ്ങാൻ മുഅല്ലിങ്ങൾ തയ്യാറാവണമെന്നും...
വെള്ളമുണ്ട: സമസ്ത ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ പദ്ധതി കാലിക പ്രസക്തമാന്നെന്നും അതിൻ്റെ പ്രചാരകരായി കർമ്മ രംഗത്ത് ഇറങ്ങാൻ മുഅല്ലിങ്ങൾ തയ്യാറാവണമെന്നും...
ബത്തേരി : സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും ഇവയെല്ലാം കാലതമാസമില്ലാതെ ജനങ്ങള്‍ക്ക് പ്രാപ്യമാകുമ്പോഴാണ് നീതി പുലരുന്നതെന്നും തദ്ദേശ സ്വയം ഭരണവകുപ്പ്...
മാനന്തവാടി ഗവ. കോളജിലെ ഹോസ്റ്റലുകളില്‍ നൈറ്റ് വാച്ച്മാന്‍മാരുടെ 2 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് (ജൂണ്‍...
മാനന്തവാടി ഗവ. കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമലത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ ഒന്നിന് രാവിലെ 10.30 ന് കോളേജില്‍...
കല്‍പ്പറ്റ : ജില്ലാ ശിശു ക്ഷേമ സമിതി പത്താംതരം പാസായ എസ്.ടി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തുന്നു....
ബത്തേരി : സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തിന്...
പനമരം : പനമരത്ത് ഒരുകുടുംബത്തിലെ 15 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. കല്‍പ്പറ്റയിലെ മുസല്ല റസ്റ്റോറന്റില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്.ഇന്നലെ...
മാനന്തവാടി: മാനന്തവാടി ഗാന്ധിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു ,എഞ്ചിനീയറിങ്ങ് പരീക്ഷകളില്‍ ഉന്നത വിജയം...
പനമരം : കൈതക്കൽ പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ...
മാനന്തവാടി : എരുമാട് പ്രാദേശിക സമിതി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വേണു മണൽവയൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു ....