
കടുവയെ ഉടൻ പിടികൂടുക : ബെന്നി കുറുമ്പാലക്കാട്ട്
കൽപ്പറ്റ :പുൽപ്പള്ളിയിൽ കഴിഞ്ഞ ഒരാഴ്ചയായി ഭീതിപരത്തിക്കൊണ്ടും,കർഷകരുടെ ജീവനോപാധിയായ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയും വനത്തിൽനിന്നും കിലോമീറ്ററുകൾ അകലെയുള്ള ജനവാസകേന്ദ്രങ്ങളായ ആടിക്കൊല്ലി, ചേപ്പില, ഏരിയപ്പിള്ളി,...