August 3, 2026

Day: June 10, 2023

20230610_145450.jpg

മുംബൈയിൽ പോയി സാഹസികമായി തട്ടിപ്പുവീരനെ പിടികൂടിയ കേരള പോലീസിന് ഗുഡ് സർവ്വീസ് എൻട്രിക്ക് ശുപാർശ

കൽപ്പറ്റ: വെള്ളമുണ്ട ആസ്ഥാനമായ കുരുമുളക് തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ പഞ്ചാബിലും ഗുജറാത്തിലും കേസ്. രണ്ട് സംസ്ഥാന പോലീസിൻ്റെ വാറണ്ടുള്ള പ്രതിയെ...

IMG_20230610_143245.jpg

ലോക വയോജന പീഡന വിരുദ്ധ ദിനം :15ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും

കല്‍പ്പറ്റ: ലോക വയോജന പീഡന വിരുദ്ധ ദിനമായ 15ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും...

IMG_20230610_143028.jpg

എൻ.സി.പി സ്ഥാപകദിനം ആചരിച്ചു

പുൽപ്പള്ളി : എൻ.സി.പി സ്ഥാപകദിനത്തോടനുബന്ധിച്ച് മുള്ളൻകൊല്ലി, പുൽപ്പള്ളി മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തുകയും, പ്രധാന പ്രവർത്തകരുടെ വീടുകളിൽ പാർട്ടി...

IMG_20230610_134714.jpg

മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവ് സഹിതം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

കൽപ്പറ്റ :പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവ് സഹിതം വിവരം നല്‍കുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പാരിതോഷികം നല്‍കും. മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന്...

IMG_20230610_133542.jpg

മാനന്തവാടി സെൻ്റ് ജോർജ് സണ്ടേസ്കൂൾ : ബെസ്റ്റ് സണ്ടേസ്കൂൾ ട്രോഫി ഏറ്റു വാങ്ങി

കൊച്ചി: മലങ്കര യാക്കോബായ സഭയിലെ ഏറ്റവും മികച്ച സണ്ടേസ്ക്കൂളായി വയനാട് ജില്ലയിലെ മാനന്തവാടി സെൻ്റ് ജോർജ് സണ്ടേസ്കൂൾ തിരഞ്ഞടുക്കപ്പെട്ടു ....

IMG_20230610_133200.jpg

അംഗണ്‍വാടി ജീവനക്കാർക്ക് യാത്രയയപ്പ് നല്‍കി

മാനന്തവാടി: മാനന്തവാടി മുനിസിപ്പല്‍ പരിധിയില്‍ ഐസിഡിഎസ് പ്രോജക്ടില്‍ വിവിധ അംഗണ്‍വാടികളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിച്ച...

IMG_20230610_105607.jpg

മയക്കു മരുന്നു വിഭാഗത്തിൽപ്പെട്ട ഗുളികകളുമായി യുവാവ് പിടിയിൽ

 ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധന നടത്തി വരവേ പൊഴുതന സ്വദേശിയായ മീൻചാൽ ചീരക്കുഴി വീട്ടീൽ ഫൈസലി (33) യാണ്...

IMG_20230610_102313.jpg

എൻ സി പി സ്ഥാപകദിനം ആചരിച്ചു

കൽപ്പറ്റ :എൻ സി പി സ്ഥാപകദിനത്തോടനുബന്ധിച്ച് എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പതാക...

IMG_20230610_102236.jpg

ഇമികോൺ 23 :ഇന്റർനാഷണൽ മെഡിസിൻ – ഇന്ത്യ കോൺഫറൻസ് ഇന്ന്

മേപ്പാടി:മേപ്പാടി മർക്കസ് നോലെഡ്ജ് സിറ്റി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മർക്കസ് യുനാനി മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ്...

IMG_20230610_093328.jpg

സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണം നൽകി

തരുവണ: മുസ്ലിം ലീഗ് ഏഴര പതിറ്റാണ്ടു പിന്നിടുമ്പോൾ ലോക രാഷ്ട്രങ്ങളിൽ മുസ്ലിം ലീഗിന്റെ ജനകീയ മുഖം ചർച്ചാ വിഷയ മായി...