October 12, 2026

Month: July 2023

IMG_20230728_160857.jpg

മുട്ടില്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ സിപിഎം പദ്ധതിയിട്ടെന്ന് ആരോപണം. ടെല ഫോൺ സംഭാഷണംപുറത്ത് വിട്ടു.

കല്‍പ്പറ്റ: യുഡിഎഫ് ധാരണയനുസരിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് അധികാരമാറ്റം നടക്കാനിരിക്കെ മുട്ടില്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ സിപിഎം പദ്ധതിയിട്ടെന്ന് ആരോപണം....

IMG_20230728_143526.jpg

മുതലയോ അഞ്ജാത ജീവിയൊ പിടിച്ചതല്ല: സുരേന്ദ്രൻ്റെ മരണത്തിൽ അസ്വഭാവികതയില്ല.

കൽപ്പറ്റ: പുല്ലരിയാൻ പോയ കർഷകനെ പുഴയിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിലെ ദുരൂഹത നീങ്ങുന്നു. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ...

IMG_20230728_133351.jpg

തെറ്റ് റോഡ് മുതല്‍ തിരുനെല്ലി വരെയുള്ള റോഡരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

കാട്ടിക്കുളം: തിരുനെല്ലി ഫോറസ്‌ററ് സ്റ്റേഷന്‍ സ്റ്റാഫും തിരുനെല്ലി ക്ലോവ് റിസോര്‍ട്ടുമായി സഹകരിച്ചു തെറ്റ് റോഡ് മുതല്‍ തിരുനെല്ലി വരെയുള്ള റോഡരികിലെ...

20230728_113538.jpg

പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

പാല്‍ചുരം: കൊട്ടിയൂര്‍ – പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു നിന്നു. ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ആലപ്പുഴ സ്വദേശി ബിന്ദുലാല്‍...

20230728_101721.jpg

പോലീസ്നാടുകടത്തിയയാൾ മോഷണക്കേസിൽ അറസ്റ്റിൽ

മാനന്തവാടി : കാപ്പചുമത്തി  നാടുകടത്തിയ ആളെ മോഷണക്കേസിൽ മാനന്തവാടി പോലീസ് അറസ്റ്റുചെയ്തു.  അമ്പുകുത്തി കല്ലിയോട്ടുകുന്ന് ആലക്കൽ വീട്ടിൽ റഫീഖ് (39)...

IMG_20230728_091812.jpg

ദർശനയുടെ ഭർത്തൃവീട്ടുകാരുടെ മുൻകൂർ ജാമ്യഹർജി തള്ളി

കല്പറ്റ : യുവതിയും അഞ്ചു വയസുകാരിയും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദർശനയുടെ  ഭർത്തൃവീട്ടുകാരുടെ മുൻകൂർ ജാമ്യഹർജി തള്ളി....

IMG_20230728_091551.jpg

സുരേന്ദ്രൻ്റെ ദാരുണാന്ത്യം ;ചുരുളഴിയാതെ ദുരൂഹത

മീനങ്ങാടി :പുല്ലരിയാൻ പോയ കർഷകൻ  ചീരാംകുന്ന് മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രന്റെ (55) ദാരുണാന്ത്യത്തിൻ്റെ ദുരൂഹത വർധിക്കുന്നു. ഇന്ന് പോസ്റ്റ്...

20230727_213033.jpg

സുസ്ഥിര എടവക’:മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു

എടവക:എടവക ഗ്രാമപഞ്ചായത്ത്  സുസ്ഥിര വികസനം ലക്ഷ്യമാക്കി  ഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള  മാസ്റ്റർ പ്ലാൻ  തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ, ജില്ലാ...

20230727_195617.jpg

മണിപ്പൂർ കലാപത്തിനെതിരെ മാനന്തവാടി നഗരസഭ പ്രമേയം പാസാക്കി

മാനന്തവാടി: മാസങ്ങഓയി മണിപ്പൂരിൽ നടക്കുന്ന കലാപത്തിനെതിരെ മാനന്തവാടി നഗരസഭ ഭരണ സമിതി യോഗത്തിൽ പ്രമേയം പാസാക്കി.ചെയർപേഴ്സൺ സി.കെ.രത്ന വല്ലിയുടെ അധ്യക്ഷതയിൽ...

20230727_195252.jpg

തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൽപ്പറ്റ :ജില്ലയിലെ തൊഴിലുറപ്പു പദ്ധതി നിര്‍വ്വഹണത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ വാര്‍ഷിക റിപ്പോര്‍ട്ട് തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍...