14 രാജ്യങ്ങൾ പിന്നിട്ട അഞ്ചംഗ സംഘത്തിന് വെള്ളമുണ്ടയിൽ സ്വീകരണം നൽകി
വെള്ളമുണ്ട:അമ്പത്തിയേഴ് ദിവസം,പതിനാല് രാജ്യങ്ങള്‍,27,000 കിലോമീറ്ററുകള്‍ ! ലണ്ടനില്‍നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയില്‍ അമ്പത്തിയേഴാം ദിവസം വയനാട്ടിലെത്തിയ അഞ്ചംഗ മലയാളി...
