ക്വിസ് മത്സരം സംഘടിപ്പിച്ചു
കൽപ്പറ്റ: ഓട്ടോമോട്ടീവ് വയനാട് കൂട്ടായ്മ ജില്ലയിലെ ഓട്ടോമൊബൈൽ ഷോറൂമുകളിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അഭിലാഷ് കെ...
കൽപ്പറ്റ: ഓട്ടോമോട്ടീവ് വയനാട് കൂട്ടായ്മ ജില്ലയിലെ ഓട്ടോമൊബൈൽ ഷോറൂമുകളിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അഭിലാഷ് കെ...
ബത്തേരി: ബ്രഹ്മഗിരി സൊസൈറ്റി വെട്ടിപ്പ് വിഷയത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. ചെറുകിട സഹകരണ സംഘങ്ങളിൽ നിന്നും കുടുംബശ്രീ അംഗങ്ങളിൽ...
കല്‍പ്പറ്റ: വൈത്തിരി സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. കേരള ബാങ്ക് ഡയറക്ടര്‍ പി....
കൽപ്പറ്റ : വിമൻ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച മിസ്സിസ് വയനാടൻ മങ്ക 2023 ഫാഷൻ ഷോയിൽ ശ്രേയസി വെങ്ങോലി...
തരിയോട് : ഹരിതം ആരോഗ്യം ക്യാമ്പയിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ...
കണിയാമ്പറ്റ: വയനാട് ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കരാര്‍ അധ്യാപകര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...
തവിഞ്ഞാൽ: നെല്ലിമറ്റത്തിൽ അബ്രഹാം (61) നിര്യാതനായി. ഭാര്യ: മേരി.മക്കൾ. അനു അബ്രഹാം, മനു അബ്രഹാം. മരുമക്കൾ: ജിൻസി ,അനില സംസ്ക്കാരം...
പുൽപ്പള്ളി: -സർവ്വമത തീർത്ഥാടനകേന്ദ്രമായ ചീയമ്പം മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമപ്പെരുന്നാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്നുവരെ...
മാനന്തവാടി: മോട്ടോര്‍ തൊഴിലാളികളില്‍ നിന്നും വിവിധ തരത്തിലുള്ള ഫിസുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് അധികഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് ഐ.എന്‍.ടി.യു.സി. ഇതിന് പുറമെ എ.ഐ ക്യാമറ...
നൂൽപ്പുഴ: നൂൽപ്പുഴ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എ.കെ ഗോപിനാഥൻ രാജി വെച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് പഞ്ചായത്ത്...