ഇന്ധനവില വർദ്ധനവ് : തിരുനെല്ലിയിൽ ഏക പെട്രോൾ പമ്പ് അടച്ച് പൂട്ടി
തിരുനെല്ലി : കേരളത്തിൽ ഡീസലിനും പെട്രോൾ വില വർദ്ധിക്കുയും സെസ്സ് ഏർപ്പെടുത്തുകയും ചെയ്തതോടെ ജില്ലയിൽ പെട്രോൾ പമ്പ് അടച്ച് പൂട്ടി....
തിരുനെല്ലി : കേരളത്തിൽ ഡീസലിനും പെട്രോൾ വില വർദ്ധിക്കുയും സെസ്സ് ഏർപ്പെടുത്തുകയും ചെയ്തതോടെ ജില്ലയിൽ പെട്രോൾ പമ്പ് അടച്ച് പൂട്ടി....
പുൽപ്പള്ളി: മരക്കടവ് മഞ്ഞാടിയിൽ ജോർജ് (81) നിര്യാതനായി. ഭാര്യ : കട്ടപ്പന ചെമ്പകമംഗലം കുടുംബാംഗം മേരിക്കുട്ടി.മക്കൾ: റാണി, റെന്നി ,...
മീനങ്ങാടി: ചീരാംകുന്ന് കൊല്ലപ്പടി കുടുക്കപ്പാറയിൽ ഏലിക്കുട്ടി (72) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മീനങ്ങാടി സെൻറ് പീറ്റേഴ്സ്...
അഞ്ചുകുന്ന്: രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ്...
കല്‍പ്പറ്റ: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്...
കല്‍പ്പറ്റ: പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് നയമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേതെന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ എക്‌സ് എം.എല്‍.എ അഭിപ്രായപ്പെട്ടു....
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വൈസ്.പ്രസിഡണ്ട് എ.കെ. ജയഭാരതി അവതരിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍...
കൽപ്പറ്റ : ജില്ലയിലെ രൂക്ഷമായ വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിനായി വയനാട് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഒരു കോടി രൂപ...
കൽപ്പറ്റ : 2018 മാര്‍ച്ച് 31 ന് ശേഷം നികുതി ഒടുക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 60...
ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി 105/2020) തസ്തികയിലെ നിയമനത്തിനായി തയ്യാറാക്കിയ സാധ്യതാപട്ടികയില്‍...