ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: അഡ്വ.ടി.സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ നടമ്മേലില്‍ ജനവാസ മേഖലയില്‍ നാടിനെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവയെ മയക്ക് വെടി വെച്ച് പിടികൂടിയെങ്കിലും...
