കെല്‍ട്രോണ്‍ വളവ് മുതല്‍ പച്ചിലക്കാട് വരെ റോഡ് നവീകരിക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കും: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: കല്‍പ്പറ്റ-മാനന്തവാടി പാതയിലെ കെല്‍ട്രോണ്‍ വളവ് മുതല്‍ പച്ചിലക്കാട് വരെയുള്ള റോഡ് നവീകരിക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍.എ...
