June 13, 2026

Month: March 2024

20240309 111403

ചെമ്പ്ര എസ്റേറ്റിൽ തിരഞ്ഞെടുപ്പ് ബോധവത്ക്കരണം നടത്തി

കൽപ്പറ്റ:തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേപ്പാടി ചെമ്പ്ര എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു....

20240309 110930

യുവാവിന്റെ മരണം ; വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ പ​രാ​തി

ക​ല്‍പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ വീ​ണ്ടും പ​രാ​തി. കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ത്ത​താ​ണ് കൊ​യി​ലേ​രി​യി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍ ബി​ജു വ​ര്‍ഗീ​സ്...

20240308 213729

സ്റ്റേഷനുകളിൽ വനിതാ ദിനാചരണം

  കൽപ്പറ്റ: ജില്ലയിലെ സ്റ്റേഷനുകളിൽ ലോക വനിതാ ദിനാചരണം നടത്തി. എല്ലാ വനിതാ ഉദ്യോഗസ്ഥരും ഒത്തുചേർന്ന് സഹപ്രവർത്തകർക്ക് മധുരം വിതരണം...

20240308 213520

സ്വയം പ്രതിരോധ പരിശീലന പരിപാടി

  കൽപ്പറ്റ:ലോക വനിതാ ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിനു കീഴിലെ സെൽഫ് ഡിഫെൻസ് പരിശീലകരും വനിതാ ശിശു വികസന വകുപ്പും...

20240308 212127

കട്ടയാട് ഗ്ലോബൽ കെഎംസിസി റംസാൻ റിലീഫ് വിതരണവും ആധരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

വെള്ളമുണ്ട:കട്ടയാട് ഗ്ലോബൽ കെഎംസിസി യുടെ നേത്യത്വത്തിൽ റംസാൻ റിലീഫ് വിതരണവും ആധരിക്കൽ ചടങ്ങും നടത്തി. പരിപാടി മുസ്ലിം ലീഗ് ജില്ലാ...

20240308 211719

ആനി രാജയുടെ പ്രചരണ പരിപാടികള്‍ ഊർജിതം

  കല്‍പ്പറ്റ: വയനാട് പാർലമെന്റ് ഇടതുമുന്നണി സ്ഥാനാര്‍ഥി ആനി രാജയുടെ പ്രചരണ പരിപാടികള്‍ ജില്ലയില്‍ തുടരുന്നു. പാര്‍ലമെന്റ് കമ്മിറ്റി രൂപീകരണം...

20240308 184323

വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

  കൽപ്പറ്റ:വയനാട് ടൂറിസം അസോസിയേഷൻ ജില്ല ഭാരവാഹികളായി സൈതലവി കെ പി(ചെയർമാൻ), അനീഷ് ബി നായർ (പ്രസി.), അൻവർ മേപ്പാടി(കൺവീനർ),...

20240308 182737

മാണിക്യം ജ്വല്ലറിയുടെ നാലാമത്തെ ഷോറൂം മാനന്തവാടിയിൽ തുറന്നു

മാന്തവാടി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മാണിക്യം ജ്വല്ലേഴ്സിൻ്റെ നാലാമത്തെ ഷോറൂം മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു. സയ്യിദ്ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു...

Img 20240308 162326

പുതുശേരിക്കടവിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

    പുതുശ്ശേരിക്കടവ് :സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി സൺഡേ സ്‌കൂളിൻ്റെ 60-ാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ കരുണ ഐ...

Img 20240308 162314

പച്ചക്കറിതൈകളുടെ ഗ്രാഫ്റ്റിംഗിൽ പ്രവൃത്തി പരിചയ പരിശീലനം

    കണിയാമ്പറ്റ : കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന്റെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പിൻ്റെ സഹായത്തോടെ പച്ചക്കറിതൈകളുടെ ഗ്രാഫ്റ്റിംഗിൽ പ്രവൃത്തി...