മക്കിമലയെ ചവിട്ടി മെതിച്ച് ഒറ്റയാൻ: വ്യാപക കൃഷി നാശം; ഭീതിയിൽ നാട്ടുകാർ
തലപ്പുഴ: കാട്ടാനപ്പേടിയിൽ പൊറുതിമുട്ടി മക്കിമല. നേരമിരുട്ടുമ്പോൾ എത്തുന്ന ഒറ്റയാനാണ് പ്രദേശവാസികളുടെ സ്വൈര്യജീവിതം ഇല്ലാതാക്കുന്നത്. കാർഷികവിളകൾ പാടേ നശിപ്പിച്ച് നേരംപുലരുമ്പോഴാണ് ആന...
