ജില്ലയില്‍ ഒമ്പത് സെന്ററുകള്‍; 2876 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും , നീറ്റ് പരീക്ഷ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: ഇന്ന് ജില്ലയില്‍ നടക്കുന്ന നീറ്റ് പരീക്ഷക്ക് എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ...
