April 17, 2026

Month: October 2024

Img 20241022 130625

മീത്തൽ പള്ളി തിരുമോത് കുന്ന് റോഡ് തകർന്ന് തരിപ്പണമായി

തരുവണ:മീത്തൽ പള്ളി തിരുമോത് കുന്ന് റോഡ് തകർന്ന് തരിപ്പണമായി.ആദിവാസി കോളനി അടക്കം നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന റോഡാണ് കാൽനട...

Img 20241022 111155
Img 20241022 102559

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്:*  *ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് രണ്ട് പേര്‍*  

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇത് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാര്‍ത്ഥികള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെയ്ക്ക് ജലീല്‍...

Img 20241022 102215

തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ

പുൽപ്പള്ളി: പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രിയങ്കാ ഗാന്ധിക്ക് വോട്ടഭ്യര്‍ഥനയോടൊപ്പം പുല്പള്ളി ടൗണിലും വിവിധ...

Img 20241022 102059

റിസോട്ട്, സ്പാ എന്നിവടങ്ങിൽ നിന്നും പണപ്പിരിവ്: കൽപറ്റ എസ്.ഐക്ക് സസ്​പെൻഷൻ

ക​ൽ​പ​റ്റ: വയനാട്ടിലെ റിസോട്ട് ,സ്പാ എന്നിവടങ്ങളിൽ നിന്നും പണ പിരിവ് നടത്തിയ എസ്.ഐക്ക് സസ്പെൻഷൻ.   വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്...

Img 20241021 Wa0037

ഉറപ്പായും വോട്ടുചെയ്യും സിഗ്‌നേച്ചര്‍ ക്യാമ്പയിന് തുടക്കമായി

    വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനായി നാടും നഗരവും ഒരുങ്ങവേ വിപുലമായ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്കും തുടക്കമായി. കരുത്തുറ്റ ജനാധിപത്യത്തിനായി...

Img 20241021 202541

ഉപതെരഞ്ഞെടുപ്പ്*  *മത്സരിക്കാന്‍ സ്വീറ്റിയും* *വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം*

വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍...

Img 20241021 Wa00891

റോഡ് ഷോയോടെ വയനാട് മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ച് എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ്

    കൽപ്പറ്റ: സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം മണ്ഡലത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന് കൽപ്പറ്റയിൽ ഉജ്ജ്വല സ്വീകരണം ഒരുക്കി പാർട്ടി...

Img 20241021 Wa00881

ഉപതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള ജനവികാരം അടയാളപ്പെടുത്തും; മാത്യു കുഴൽനാടൻ

    പൊഴുതന: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്മയ്കൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കും എന്ന് മാത്യു കുഴൽനാടൻ എംഎൽഎ....

Img 20241021 Wa00871

തെരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

  വെങ്ങപ്പള്ളി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനായി വെങ്ങപ്പള്ളി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി നടത്തിയ തെരഞ്ഞടുപ്പ്  കണ്‍വെന്‍ഷന്‍ പിണങ്ങോട്...