മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട്നിസ്സഹായരായവർക്ക് ഒന്നാം ഘട്ട കൈതാങ്ങുമായി പി സി എഫ് സലാല
കൽപ്പറ്റ:-മുണ്ടക്കൈ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് നിരാലംബരായി മാറിയപതിനഞ്ചോളം നിർദ്ദന കുടുംബങ്ങൾക്ക് പിഡിപി യുടെ പോഷക സംഘടനയായപിസിഎഫ് സലാല കമ്മിറ്റിയാണ് തൊഴിലുപകരണങ്ങൾ...
