അതിജീവനത്തിന്റെ ചുവടുകളുമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്
മേപ്പാടി:നൂറ് കണക്കിന് ജീവനുകൾക്കൊപ്പം 33 സഹപാഠികൾ നഷ്ടമായ വയനാട് മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ നടുക്കുന്ന ഓർമകളെ വകഞ്ഞുമാറ്റിയാണ് മുണ്ടക്കൈയുടെ താഴ്വാരത്തെ ചൂരൽമലയിലൂടെയൊഴുകുന്ന...
