ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
അമ്പലവയൽ: അമ്പലവയലിൽ സ്വകാര്യ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു.അമ്പലവയൽ കുപ്പക്കൊല്ലി താഴത്തുകവല കുണ്ടുപള്ളിയാലിൽ അഷ്റഫിന്റെ മകൻ സൽമാനുൽ...
അമ്പലവയൽ: അമ്പലവയലിൽ സ്വകാര്യ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു.അമ്പലവയൽ കുപ്പക്കൊല്ലി താഴത്തുകവല കുണ്ടുപള്ളിയാലിൽ അഷ്റഫിന്റെ മകൻ സൽമാനുൽ...
തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കടുവാ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ശക്തമായ ജാഗ്രത തുടരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി...
മാനന്തവാടി : ആദിവാസി, ഗ്രാമീണ മേഖലകളില്‍ ശ്വാസകോശ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുമായി കൊച്ചി അമൃത ആശുപത്രി.മാനന്തവാടി മാതാ അമൃതാനന്ദമയി...
നോര്‍ത്ത് വയനാട് വനം ഡിവിഷന്റെ കീഴിലെ പേരിയ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 43-ാം മൈല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം...
ചീരാല്‍: ചീരാല്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഭൂനികുതി വര്‍ദ്ധനവ്, ദുരന്ത ബാധിതരെ അവഗണിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ,...
കോട്ടത്തറ :പിണറായി സര്‍ക്കാര്‍ ബജറ്റിലൂടെ ഭൂനികുതി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതിനെതിരെ കോട്ടത്തറ മണ്ഡലം കമ്മിറ്റി കോട്ടത്തറ വില്ലേജ് ഓഫീസിന് മുന്നില്‍...
മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയല്‍ എല്‍ പി സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷവും പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും...
പയ്യമ്പള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഷുഹൈബ് ശരത്ത് ലാല്‍ കൃപേഷ് അനുസ്മരണം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം...
പടിഞ്ഞാറത്തറ:സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ചതിനുമെതിരെ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്...
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കും. ഇതിനായി 35 കോടി രുപയുടെ...