വീണ്ടും കമ്പമലയില്‍ തീപിടിച്ച സംഭവം: മനപൂര്‍വ്വം തീയിട്ടതാകാമെന്ന് സംശയം: ഡി എഫ് ഒ
കമ്പമലയില്‍ കാട്ടുതീ;സ്വമേധയാ തീ കത്താനുള്ള സാധ്യതയില്ല. വനം കത്തിക്കണമെന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വം ആരോ തീയിട്ടതാകാം: മാര്‍ട്ടിന്‍ ലോവല്‍ ഡിഎഫ്ഒ.കഴിഞ്ഞദിവസം കാട്ടുതീ...
