2024- 2025 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു
എല്ലാവര്‍ക്കും വീട്, കൃഷി, വിദ്യാഭ്യാസം, കുടിവെള്ളം, ക്ഷീര കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കല്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്...
എല്ലാവര്‍ക്കും വീട്, കൃഷി, വിദ്യാഭ്യാസം, കുടിവെള്ളം, ക്ഷീര കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കല്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ...
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭവൈസ് ചെയര്‍പേഴ്‌സണ്‍...
ബത്തേരി : ബത്തേരി നഗരസഭ ഹരിത വാര്‍ഡുകളുടെ പ്രഖ്യാപനം നടത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയെ...
കോറോം: തൊണ്ടര്‍നാട് പഞ്ചായത്തിലെ കൂട്ടപ്പാറ അംഗനവാടിയിലെ പോഷകാഹാര സാധനങ്ങള്‍ അംഗനവാടി ടീച്ചര്‍ കടത്തിയെന്നാരോപിച്ച് ബി.ജെ.പി ഐ.സി.ഡി എസ് ഓഫീസ്...
മാനന്തവാടി:വയനാട് മെഡിക്കല്‍ കോളേജിലെ പരിമിതികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.മെഡിക്കല്‍ കോളേജിലെ സായാഹ്ന ഒ.പി...
ചുള്ളിയോട് കുറുക്കന്‍കുന്ന് ചെറുപുറത്ത് എല്‍ദോയുടെ വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. വനംവകുപ്പ്...
തൊണ്ടര്‍നാട് കൂട്ടപ്പാറ അങ്കണ്‍വാടിയില്‍ പോഷകാഹാരങ്ങള്‍ കടത്തിയ വര്‍ക്കര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു....
തിരുവനന്തപുരം: മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ...
വയനാട്ടിലെ ചന്ദന കൃഷി ആരോപണങ്ങളില്‍ വ്യക്തത നല്‍കാതെ കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍...