റബറിനെ താങ്ങുവിളകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം:പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: റബറിനെ താങ്ങുവിളകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധിയുടെ ചോദ്യത്തിന് മുളകിനെ ഉള്‍പ്പെടുത്തി എന്ന് കൃഷിമന്ത്രി ശിവരാജ്...
