പുനരധിവാസത്തോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം- ടി സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ:ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പ്പറ്റ എലസ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവര്‍ക്ക് വേണ്ട നഷ്ടപരിഹാരങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട്...
