മാലിന്യ മുക്തം നവകേരളം ജില്ലയിലെ മികച്ച നഗരസഭയായി ബത്തേരി നഗരസഭ
ബത്തേരി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാതല പ്രഖ്യാപനത്തില്‍ നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി സുല്‍ത്താന്‍ബത്തേരി നഗരസഭ. ജില്ലയിലെ...
ബത്തേരി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാതല പ്രഖ്യാപനത്തില്‍ നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി സുല്‍ത്താന്‍ബത്തേരി നഗരസഭ. ജില്ലയിലെ...
കല്‍പ്പറ്റ:കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ അന്നദാനത്തില്‍ 5000-ല്‍ അധികം ഭക്തജനങ്ങള്‍ പങ്കാളികളായി. ഉച്ചയ്ക്ക് 12...
കല്‍പ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൂട്ടയോട്ടം സംഘടിപ്പിച്ചു.കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയും...
കല്‍പ്പറ്റ:ആദിവാസി യുവാവായ ഗോകുലിനെ പോലീസ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അന്നേ...
പുല്‍പ്പള്ളി വാനാര്‍ത്തി യില്‍ താമസിക്കുന്ന അണമല വിജേഷിന്റെ ഭാര്യ മിനി ( 27) ഇരു വൃക്കകളും തകരാറിലായി ചികിത്സാസഹായം...
കല്‍പ്പറ്റ:ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാര്‍ക്ക് ഒരു വര്‍ഷം അനുവദിക്കുന്ന ആകസ്മികാവാധി 90 ദിവസമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. ഹൃദയ...
വയനാടിന്റെ ചിരകാല സ്വപ്നമായ വയനാട് പാസ്‌പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രില്‍ 9 ന്. കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു...
കല്‍പ്പറ്റ. കല്‍പ്പറ്റ ഗൂഡലായി ഭാഗത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തിയാണ് ഡിവൈഎഫ്‌ഐ കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മി തടഞ്ഞത്.എഫ്എംഎംബി പ്രകാരമുള്ള കല്‍പ്പറ്റ...
കോട്ടത്തറ: മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് സ്വപ്നം തകര്‍ക്കുന്ന നയമാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ പിണറായി വിജയന്‍ ചെയ്യുന്നതെന്ന്...
തിരുവനന്തപും: തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ...