May 25, 2026

Day: September 15, 2025

ariyipp

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ സ്പോട്ട് അഡ്മിഷന്‍

  കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള...

ariyipp

ലോകായുക്ത സിറ്റിങ് 23 മുതല്‍ 25 വരെ

  കേരള ലോകായുക്ത സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ക്യാമ്പ് സിറ്റിങ് നടത്തുന്നു. സെപ്റ്റംബര്‍...

ariyipp

താത്പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍...

site-psd-259

വോട്ടര്‍ പട്ടികയിലെ അപാകത; മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

മാനന്തവാടി:കരട് വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താന്‍ നല്‍കിയ 250 ഓളം അപേക്ഷകള്‍ പരിശോധിക്കുക പോലും ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ്...

site-psd-258

സ്നേഹ ഭവനത്തിനായി എന്‍എസ്എസ് വളണ്ടിയര്‍മാരുടെ കുട്ടികട

  കല്‍പ്പറ്റ:നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാതലത്തില്‍ നിര്‍മ്മിക്കുന്ന സ്നേഹഭവനത്തിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ എസ്.കെ. എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്...

site-psd-257

പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

  കല്‍പ്പറ്റ:മിനിമം പെന്‍ഷന്‍ ഒന്‍പതിനായിരം രൂപയാക്കുക, ക്ഷാമ ബത്ത അനുവദിക്കുക, 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ഇളവ് പുനസ്ഥാപിക്കുക,...

site-psd-2256
site-psd-225

ഓട്ടോറിക്ഷ തൊഴിലാളികള്‍ പ്രതീഷിന് കൈത്താങ്ങായി

മാനന്തവാടി: മാനന്തവാടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതീഷ് കെ.എം (36) ഓട്ടോറിക്ഷ അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ മേപ്പാടി മെഡിക്കല്‍ കോളേജില്‍...

site-psd-224

അവധി ദിനങ്ങളിലെ അനധികൃത മണ്ണെടുപ്പ്; നടപടി ശക്തമാക്കി റവന്യു അധികൃതര്‍

  മാനന്തവാടി : പൊതു അവധി ദിനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുപ്പ് നടത്തുന്നതിന് എതിരെ നടപടി ശക്തമാക്കി റവന്യു അധികൃതര്‍....

site-psd-223

പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉല്ലാസയാത്രയില്‍; പ്രതിഷേധവുമായി ബിജെപി

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പഞ്ചായത്ത് ഫണ്ട് ദുര്‍വിനിയോഗം ചെയ്തു വിനോദയാത്ര പോയതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍...