സനാതന ധര്‍മ്മത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ല: മൗനയോഗി സ്വാമി ഹരിനാരായണന്‍
തൃശ്ശൂര്‍: സനാതനധര്‍മ്മം എല്ലാ മനുഷ്യരാശിയെയും പൂര്‍ണ്ണതയോടെ ഉള്‍ക്കൊള്ളുന്നതാണെന്നും അതില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ല എന്നും മൗനയോഗി സ്വാമിഹരിനാരായണന്‍ പ്രസ്താവിച്ചു....
