അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി, ബില്‍ അംഗീകരിച്ച് മന്ത്രിസഭ
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ്...
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ്...
കല്‍പ്പറ്റ:പുല്‍പ്പള്ളി വ്യാജക്കേസില്‍ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വയനാട്ടിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ക്രിമിനല്‍ വല്‍ക്കരണത്തിലേക്കാണ് കൈ ചൂടുന്നത്...
പുല്‍പ്പള്ളി : വയനാട്ടിലെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിനിടെ, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ...
കല്‍പ്പറ്റ: വയനാട് വെള്ളമുണ്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാമൂഹിക വിചക്ഷണ പ്രസ്ഥാനമായ ഷീന്‍ ഇന്റര്‍നാഷണലിന്റെ കോഴിക്കോട് ചാപ്റ്റര്‍ രൂപീകരിച്ചു.മുട്ടില്‍ ഡബ്ല്യൂ...
കല്‍പ്പറ്റ: സ്‌കൂളുകളില്‍ നിന്നും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത സഹകരണത്തോടെ കര്‍മ്മ...
ബത്തേരി:29-ാമത് സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സമാപന പരിപാടി...
വയനാട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ചിന്റെ പ്രവേശനനോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബര്‍ 22ന് ആരോഗ്യ –...
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല ആറാം നമ്പറിലെ താമസക്കാരനായ മുരുകന്‍ (65) എന്ന വ്യക്തിയെ ക്രൂര മര്‍ദനത്തി നിരയാക്കിയ സഹോദരങ്ങള്‍...
പനമരം: വിവിധ മോഷണക്കേസുകളിലെ പ്രതിയെ പനമരം പോലീസ് പിടികൂടി. കരിമ്പുമ്മൽ മുരിങ്ങമറ്റം ഉന്നതിയിലെ ബിജു (അർജുൻ 30) ആണ് പിടിയിലായത്....
കൽപ്പറ്റ :സിപിഐഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികം വയനാട് ജില്ലയിൽ വിപുലമായി ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ...