ഇ ശ്ഖ് മജ്‌ലിസും മത പ്രഭാഷണവും പ്രാത്ഥനാ സദസ്സും ഇന്ന്
കല്ല്യാണത്തുംപള്ളിക്കല്‍ മാനന്തവാടി സ്വദേശി റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഇശ്ഖ് മജ്‌ലിസും മത പ്രഭാഷണവും പ്രര്‍ത്ഥനാ സദസ്സും ഇന്ന് വൈകുന്നേരം 7.30 മണിക്ക്...
കല്ല്യാണത്തുംപള്ളിക്കല്‍ മാനന്തവാടി സ്വദേശി റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഇശ്ഖ് മജ്‌ലിസും മത പ്രഭാഷണവും പ്രര്‍ത്ഥനാ സദസ്സും ഇന്ന് വൈകുന്നേരം 7.30 മണിക്ക്...
ബത്തേരി :വിജിലന്‍സ് സംഘം മിന്നല്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ കൈവശമുണ്ടായിരുന്ന കൈക്കൂലിപ്പണം എക്സൈസ് ഉദ്യോഗസ്ഥര്‍ വലിച്ചെറിഞ്ഞു. മീനങ്ങാടിയിലുള്ള ബത്തേരി എക്സൈസ് സര്‍ക്കിള്‍...
മാനന്തവാടി:മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) വയനാട് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് വി വി ദക്ഷിണാമൂര്‍ത്തിയെ...
ബത്തേരി:എം.ജെ.എസ്.എസ്. എ മലബാര്‍ ഭദ്രാസനത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കരുണ ഐ...
കല്‍പ്പറ്റ:നഗര മധ്യത്തിലെ ജ്വല്ലറിയില്‍ നിന്ന് മൂന്നരപ്പവനോളം മോഷ്ടിച്ചു.ചുങ്കം ജങ്ഷനിലെ ഫേഷന്‍ ജ്വല്ലേഴ്‌സ്സിലായിരുന്നു ഇന്നലെ പകല്‍ 11.30 ഓടെ മോഷണം. കടയില്‍...
തിരുനെല്ലി: തിരുനെല്ലി ദേവസ്വം ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ക്ഷേത്ര പരിസരത്ത് നടന്ന പരിപാടി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍...
തിരുവനന്തപുരം: ഇന്നും നാളെയും സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1,500 രൂപയോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക്...
പനമരം: ഓണാഘോഷത്തിന് പൂക്കളമൊരുക്കാന്‍ കൃഷിക്കൂട്ടം വനിതാ കൂട്ടായ്മയുടെ പൂക്കൃഷി.ചെറുകാട്ടൂരി ലാണ് പൂക്കളമൊരുക്കാന്‍ ആവശ്യത്തിന് ചെണ്ടുമല്ലി പൂക്കള്‍ സുല ഭമായി ലഭിക്കുന്നത്....
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചതിന് സര്‍ക്കാരിന് നന്ദിയര്‍പ്പിക്കുന്നതായി സിപിഐഎം ജില്ലാ സെക്രട്ടറി കെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍,...