സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു; 78,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില....
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 30 ന് പ്രസിദ്ധീകരിക്കാനാണ്...
വെള്ളമുണ്ട:എം.കെ സാനു മാസ്റ്റര്‍. കലാഭവന്‍ നവാസ് അനുസ്മരണം നടത്തി.വെള്ളമുണ്ട – പബ്ലിക് ലൈബ്രറി വെള്ളമുണ്ടയില്‍ എം.കെ സാനു മാസ്റ്റര്‍...
തിരുനെല്ലി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 17 ലക്ഷം രൂപ ചിലവഴിച്ച് ഓണസമ്മാനമായി അരമംഗലം വനിതകള്‍ക്കായുള്ളതൊഴില്‍ പരിശീലന കേന്ദ്രം നാടിനു സമര്‍പ്പിച്ചു.ഒരു...
വെണ്ണിയോട്: രാജ്യത്തെ ജനങ്ങളുടെ സമ്മതിദാന അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി നയിച്ച...
നടവയല്‍: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ അധ്യാപകര്‍ക്കായി നടത്തിയ വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കവിത വിഭാഗത്തില്‍ സ്റ്റെല്ല മാത്യു...
മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഉദിരിച്ചിറ റോഡ് ടാറിങ് പ്രവര്‍ത്തിക്ക് 30 ലക്ഷം രൂപയുടെ...
ശിശുക്ഷേമ സമിതി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ (സെപ്റ്റംബര്‍ 2) രാവിലെ 10 മുതല്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം ഉന്നതിയില്‍...
ജില്ലയില്‍ പച്ചത്തേയിലയുടെ ഓഗസ്റ്റ് മാസത്തെ വില 12.52 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വരുണ്‍ മേനോന്‍ അറിയിച്ചു. എല്ലാ...
തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ ജീവനക്കാരന്‍ മരിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയനായ ബത്തേരി കാര്‍ത്തിക ഹൗസിങ് കോളനി വാഴയില്‍ വീട്ടില്‍...