ടി.എം.ജോര്‍ജ്ജ് കര്‍ഷക അവാര്‍ഡ് ഏറ്റുവാങ്ങി
കല്‍പ്പറ്റ: മികച്ച കര്‍ഷകര്‍ക്ക് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് വയനാട് ജില്ലാ തലത്തില്‍...
കല്‍പ്പറ്റ: മികച്ച കര്‍ഷകര്‍ക്ക് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് വയനാട് ജില്ലാ തലത്തില്‍...
ബത്തേരി:സിംഗിള്‍സില്‍ വെള്ളിയും, ഡബിള്‍സില്‍ നിധി ബി കൃഷ്ണയോടൊന്നിച്ച് വെങ്കലവും നേടിയാണ് നിനു മരിയ തോമസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി യത്. ആദ്യമായാണ്...
മുട്ടില്‍:ബത്തേരി ഉപജില്ല പ്രവര്‍ത്തിപരിചയമേളയില്‍ എല്‍ പി വിഭാഗം റണ്ണേഴ്‌സ് അപ്പ് കരസ്ഥമാക്കിയ സെന്റ് ജോര്‍ജ് എ എല്‍ പി സ്‌കൂളിലെ...
മാനന്തവാടി: മാനന്തവാടി തോണിച്ചാല്‍ പുതുശ്ശേരി വളവ് സര്‍വ്വീസ് തിരിച്ചുവന്നു.കൂടുതല്‍ പുതിയ റൂട്ടുകള്‍ ആരംഭിക്കാനും നിര്‍ത്തല്‍ ചെയ്ത ചില ട്രിപ്പുകള്‍ പുനരാരംഭിക്കാനും...
മുട്ടില്‍: ഡബ്ലു. എം. ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ക്ലബിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ദുരന്ത സാധ്യതാ...
മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുനര്‍ജ്ജനി ക്യാമ്പ് സംഘടിപ്പിച്ചു. വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന...
തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് പള്ളിയാല്‍ ജൂബിലിവയല്‍ സ്വദേശി മുഹമ്മദ്...
പുല്‍പ്പള്ളി: തൊഴിലുറപ്പുകാരുടെ സംഘടിത നീക്കത്തിനു മുമ്പില്‍ അണലിയും ശിരസ്സു നമിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പെട്ട കാപ്പിക്കുന്നിലാണ് സംഭവം....
മേപ്പാടി കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് ലേബര്‍ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ലെന്‍സ്ഫെഡ് മേപ്പാടി യൂണിറ്റ്...
ബത്തേരി :പൊരുതുന്ന പലസ്തീനില്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യം റാലിയും സാമ്രാജ്യത്വ വിരുദ്ധ സദസ്സും ഡിവൈഎഫ്‌ഐ ബത്തേരി ബ്ലോക്ക്...