July 29, 2026

Month: October 2025

site-psd-613

സമ്പൂര്‍ണ്ണ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം

  ഹരിതകേരള മിഷന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഹരിത ഗ്രന്ഥശാല ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലെ മുഴുവന്‍ ഗ്രന്ഥശാലകളും...

thozhil

ജില്ലയിലെ പ്രധന തൊഴിലാറിയിപ്പുകള്‍

അധ്യാപക നിയമനം കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ യു.പി.എസ്.ടി ഹിന്ദി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ...

ariyipp

ജില്ലയിലെ പ്രധന അറിയിപ്പുകള്‍

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ ഒഴിവുകള്‍ പ്രസിദ്ധീകരിച്ചു എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമന തസ്തിക വിവരങ്ങളും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ...

site-psd-612

മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

  കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ഓഷിന്‍ ഹാളില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു....

site-psd-611

ആശുപത്രിയില്‍ തുറന്ന ഹാളില്‍ രോഗ പരിശോധന:മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  പുല്‍പ്പള്ളി : പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ തുറന്ന ഹാളില്‍ രോഗികളെ പരിശോധിക്കുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍...

site-psd-610

ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

  കല്‍പ്പറ്റ: സംസ്ഥാന വ്യാപകമായി ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായി വയനാട് ജില്ലയിലെ ബെവ്‌കോ ഗോഡൗണിന് മുന്നില്‍...

site-psd-609

വയനാട് പാക്കേജില്‍ 498 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

ബത്തേരി : മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒലിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയ്ക്ക് 498 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ.സി ബാലകൃഷ്ണന്‍...

site-psd-608

എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

  തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ...

site-psd-607
site-psd-606

ശമ്പള സംരക്ഷണ ദിനം ആചരിച്ച് കേരള എന്‍.ജി.ഒ സംഘ്

കല്‍പ്പറ്റ കലക്ട്രേറ്റ് പരിസരത്ത് ശമ്പള സംരക്ഷണ ദിനാചരണം ആചരിച്ച് കേരള എന്‍.ജി.ഒ സംഘ്.ജില്ലാ പ്രസിഡന്റ് വി.പി. ബ്രിജേഷ് ശമ്പള സംരക്ഷണ...