പീച്ചങ്കോട് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു
പീച്ചങ്കോട്: ഭൗതിക അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എല്‍.പി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക...
