ബ്രഹ്‌മഗിരിയില്‍ നടന്നത് സിപിഎം നേതൃത്വത്തിലുള്ള ആസൂത്രിതമായ ഹിമാലയന്‍ കൊള്ള – ടി ജെ ഐസക്
കല്‍പ്പറ്റ:കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനങ്ങള്‍ക്കെതിരെയും ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെയും ത്രിതല പഞ്ചായത്തുകളുടെ അധികാരവും ഫണ്ടും കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും...
