ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ജില്ലാ അതോറിറ്റി യോഗം ചേര്‍ന്നു
കല്‍പ്പറ്റ:ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അതോറിറ്റി യോഗം ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു....
കല്‍പ്പറ്റ:ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അതോറിറ്റി യോഗം ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു....
കണ്ണോത്തുമല – വരയാല്‍റോഡ് നിര്‍മാണ പ്രവൃത്തി പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ്...
കല്‍പ്പറ്റ:സിറ്റിസണ്‍റെസ്‌പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന സമിതി അംഗങ്ങള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു....
കൃഷിഭവനുകളിൽ ഇന്റേൺ നിയമനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള...
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. വയനാട് ജില്ലാ...
മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയില്‍...
പനമരം:പനമരം കുറുമ്പാലക്കോട്ട അമ്പലംകുന്ന് ഉന്നതിയിലെ 22 പേര്‍ അടങ്ങുന്ന ആദിവാസി കുടുംബം അനുഭവിക്കുന്ന ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.ജില്ലാ കളക്ടറും...
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വെങ്ങപ്പള്ളി പഞ്ചായത്തിലുള്ള അംബേദ്കര്‍ ഉന്നതി റോഡ്, മുട്ടില്‍ പഞ്ചായത്തിലുള്ള മാണ്ടാട്-ശാന്തിനഗര്‍ കനാല്‍...
കല്‍പ്പറ്റ:വയനാട് ഓര്‍ഫനേജ് ഹൈസ്‌കൂളിലെ 1974-75 ബാച്ചിലെ 10 സി.യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ ഒത്തു ചേര്‍ന്നു. പെണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന സി ക്ലാസ്സിലെ...
പുല്‍പ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച യുവാവിന്റെ പിതാവിന് എഎന്‍ടിയുസി തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് പരാതി. മുള്ളന്‍കൊല്ലി...