മാനന്തവാടി നഗരസഭ കേരളോത്സവം സഫുവാനയും നന്ദനവിനോദും കലാ തിലകങ്ങള്‍
മാനന്തവാടി: മാനന്തവാടി നഗരസഭ തല കേരളോത്സവത്തില്‍ ലാന്‍സിയ പിലാക്കാവിന്റെ സഫുവാനയും നന്ദന വിനോദും കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.നന്ദന വിനോദ് കുച്ചിപ്പുടി, ഭരതനാട്യം...
മാനന്തവാടി: മാനന്തവാടി നഗരസഭ തല കേരളോത്സവത്തില്‍ ലാന്‍സിയ പിലാക്കാവിന്റെ സഫുവാനയും നന്ദന വിനോദും കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.നന്ദന വിനോദ് കുച്ചിപ്പുടി, ഭരതനാട്യം...
കൽപ്പറ്റ:വ്യത്യസ്ത മേഖലയിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ജുവാൻ ക്രിസ്റ്റോ...
ബത്തേരി : ബത്തേരി നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അനുവദിച്ച പുതിയ...
വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ...
മാനന്തവാടി:വാസയോഗ്യമായ വീടുകളും ശുചിമുറിയും വഴിയും വെളിച്ചവുമില്ലാതെ ദുരിതങ്ങൾക്ക് നടുവിൽ പഞ്ചായത്തിലെ പരക്കുനി ഊര് നിവാസികൾ. വർഷങ്ങളായി പല ഭവന പദ്ധതികളിലും...
കേണിച്ചിറ: വയനാട് ജില്ലാ പോലീസ് കായികമേള 2025-നോടനുബന്ധിച്ച് കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ മത്സരത്തിൽ കൽപ്പറ്റ സബ്...
കല്‍പ്പറ്റ:വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുടെയും അധ്യക്ഷ സ്ഥാനം വിവിധ വിഭാഗങ്ങള്‍ക്ക്...
കല്‍പ്പറ്റ:കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധനങ്ങള്‍ക്കെതിരെയും ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെയും ത്രിതല പഞ്ചായത്തുകളുടെ അധികാരവും ഫണ്ടും കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും...
കല്‍പ്പറ്റ: സുഗന്ധഗിരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആരോഗ്യ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും 2,57,20,000 രൂപ അനുവദിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം...
കല്‍പ്പറ്റ: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി, ജില്ലയിലെ വനിതാ ശിശു വികസന വകുപ്പ് ജീവനക്കാര്‍ക്കായി ഭാഷാപോഷണം ഭരണഭാഷ മാറ്റം എന്ന വിഷയത്തില്‍...