കടമാന്‍തോട് അണക്കെട്ടിന്റെ ഡി.പി.ആര്‍ തയാറാക്കുന്നതിന് മുമ്പ് ചര്‍ച്ചക്ക് തയാറാകണം:കെ എല്‍ പൗലോസ്
പുല്‍പ്പള്ളിയില്‍ നിര്‍ദ്ദിഷ്ട കടമാന്‍തോട് അണക്കെട്ടിന്റെ ഡി.പി.ആര്‍. തയാറാക്കുന്നതിന് മുമ്പ് ജനപ്രതിനിധികളും നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ പൊതു പ്രവൃത്തകരുമായി ജനങ്ങള്‍ക്കുള്ള ആശങ്ക...
