വിദ്യാർത്ഥി സംഘർഷങ്ങൾ വർധിക്കുന്നു; അടിയന്തര തിരുത്തൽ നടപടികൾ അനിവാര്യം: കെസിവൈഎം മാനന്തവാടി രൂപത
മാനന്തവാടി: വയനാട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടുത്തകാലത്തായി വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്ന സംഘർഷങ്ങളും ക്രൂരമായ മർദനമുറകളും അതവ ഗുരുതരമായ...
