കാട്ടാന ആക്രമണം: നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: കാട്ടാന ആക്രമണത്തിന് ഇരയായവർക്കും ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ...
