പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉപസമിതി പര്യടനം നടത്തി
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനം...
