മാനന്തവാടിയിൽ ചായക്കും ചെറുകടികൾക്കും വില ഏകീകരിക്കുന്നു; ജൂലൈ 15 മുതൽ 12 രൂപ വീതം ഈടാക്കാൻ തീരുമാനം
മാനന്തവാടി: നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ബേക്കറികൾ, ചായക്കടകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായക്കും ചെറുകടികൾക്കും 12 രൂപ വീതമായി വില ഏകീകരിക്കാൻ...
