July 23, 2026

Month: July 2026

IMG_20260721_090529

മനുവിന്റെ മരണം: പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം പ്രതിഷേധം

ബത്തേരി: സർക്കാർ സംവിധാനങ്ങളുടെ ഗുരുതരവും മനുഷ്യത്വരഹിതവുമായ നടപടികൾ കാരണം ജീവൻ പൊലിഞ്ഞ പതിനൊന്നുകാരൻ മനുവിനും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട്...

IMG_20260720_220439

സ്പെയിൻ ജയിച്ചാൽ കുഴിമന്തി സൗജന്യം: വാക്ക് പാലിക്കാൻ അമ്പലവയലിലെ വ്യാപാരി; നാളെ 1000 പേർക്ക് മന്തി വിതരണം ചെയ്യും

അമ്പലവയൽ: ഫുട്ബോൾ ലോകകപ്പിൽ തന്റെ പ്രിയപ്പെട്ട ടീമായ സ്പെയിൻ ചാമ്പ്യൻമാരായാൽ അമ്പലവയലുകാർക്ക് സൗജന്യമായി കുഴിമന്തി നൽകുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങി പച്ചക്കറി...

IMG_20260720_211814

നാർക്കോട്ടിക് കേസ് സ്റ്റഡി പ്രസന്റേഷൻ: വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥൻ ഹസ്സൻ ബാരിക്കലിന് ഒന്നാം സ്ഥാനം

കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദരാബാദിലെ സെൻട്രൽ ഡിറ്റക്റ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (സി ഡി ടി...

IMG_20260720_201015

പരാതികളുമായി വരുന്നവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം: മന്ത്രി എ.പി അനില്‍കുമാര്‍

കൽപ്പറ്റ: പരാതികളുമായി ഓഫീസുകളിലെത്തുന്നവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും ഭൂമി തരംമാറ്റം, പട്ടയ വിതരണം കൂടുതല്‍ സുഗമമാക്കി പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനം...

IMG_20260720_195553
IMG_20260720_190113

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു

കൽപ്പറ്റ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഓണത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും ആദ്യ വില്‍പനയും സംസ്ഥാന...

IMG_20260720_182544

നൂറുദിന കര്‍മ്മ പരിപാടിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം നല്‍കും: മന്ത്രി എ.പി അനില്‍കുമാര്‍

കൽപ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പതിനായിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ഭൂമി തരംമാറ്റുന്നതിനുള്ള 25,000...

IMG_20260720_160524

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ’: പാണ്ടിക്കടവ് എസ്.കെ.എസ്.എസ്.എഫ്. ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മാനന്തവാടി: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ്. പാണ്ടിക്കടവ് ശാഖയുടെ ആഭിമുഖ്യത്തിൽ...

IMG_20260720_154600

കെ.എസ്.ഇ.ബി. പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണം: പെൻഷനേഴ്സ് കൂട്ടായ്മ

കൽപ്പറ്റ: ക്ഷാമബത്തയും ക്ഷാമാശ്വാസവുമുൾപ്പെടെ നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികൾ കെ.എസ്.ഇ.ബി. ലിമിറ്റഡ് അവസാനിപ്പിക്കണമെന്നും അവ അടിയന്തരമായി വിതരണം ചെയ്യാൻ...

IMG_20260720_132648

ഭവനങ്ങൾക്കായുള്ള ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു

താളൂർ: മലബാർ ഭദ്രാസനത്തിൻ്റെ ജീവകാരുണ്യ പദ്ധതിയായ ‘കൂടി’ൻ്റെ ഭാഗമായി താളൂരിൽ നാല് ഭവനങ്ങൾക്ക് ശിലാസ്ഥാപനം നടന്നു. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ...