ഗോത്രവനിതകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവം: സ്വകാര്യ ഫിനാൻസ് സ്ഥാപനം സിപിഐ എം-ഡിവൈഎഫ്ഐ പ്രവർത്തകർ താഴിട്ട് പൂട്ടി
മാനന്തവാടി:സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ഏജന്റുമാർ ഗോത്രവനിതകളുടെ പണം തട്ടിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം-ഡിവൈഎഫ്ഐ പ്രവർത്തകർ മാനന്തവാടി ചെറ്റപ്പാലം...
