December 6, 2025

മതസൗഹാർദ ജ്വാല പ്രയാണം തിങ്കളാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
.
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ മതസൗഹാർദ ദീപശിഖാ പ്രയാണം നടത്തുന്നു.തിങ്കളാഴ്ച വൈകീട്ട് കളക്ട്രേറ്റ് പരിസരത്ത് നിന്നും തുടങ്ങുന്ന ദീപശിഖാ പ്രയാണം പുളിയാർമല ഗാന്ധി മ്യൂസിയത്തിൽ സമാപിക്കും. ജില്ലാ കളക്ടർ എസ്.സുഹാസ് ദീപശിഖ കൈമാറും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *