December 7, 2025

അഭിമാനമായി എസ്.കിരൺ

0
20171013_133305
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി  ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഒമ്പതാമത്  റവന്യൂ ജില്ർലാ സ്കൂ കായിക മേളയിൽ ജൂനിയർ ആൺക്കുട്ടികളുടെ 400, മീറ്റർ ഓട്ടമത്സരത്തിലും 800   മീറ്റർ ഓട്ട മത്സരത്തിലും  കൽപ്പറ്റ കേന്ദ്രീയ കായിക പരിശീലന കേന്ദ്രത്തിലെ എസ്.കിരൺ  സ്വർണ്ണം നേടി നാടിന് അഭിമാനമായി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *