April 20, 2024

സിബിഎസ്ഇ കലോത്സവം, ഒന്നാം ഘട്ടം സമാപിച്ചു

0
സി.ബി.എസ്ഇ സ്‌കൂളുകളിലെ മൂവ്വായിരത്തിൽപരം കുട്ടികൾ മാറ്റുരക്കുന്ന  കലോൽസവ് 2017 ന്റെ ഒന്നാം ഘട്ടം സമാപിച്ചു.  മാനന്തവാടി ഹിൽ ബ്ലൂംസ് സ്‌കൂളിൽ നടന്ന ഒന്നാം ഘട്ടത്തിൽ 79 ഇനങ്ങളിലെ മത്സരങ്ങൾക്ക് തിരശ്ശീല വീണപ്പോൾ ഹിൽബ്ലൂംസ് മാനന്തവാടി , ഗ്രീൻ ഹിൽസ് ബത്തേരി , ആൻസ് സ്‌കൂൾ മീനങ്ങാടി,  ഡീപോൾ കൽപ്പറ്റ, എന്നീ സ്‌കൂളുകൾ ഉയർന്ന പോയിന്റ് നിലകളിൽ  സ്ഥാനം നേടി. പോയിന്റ് നില ബ്രാക്കറ്റിൽ
കാറ്റഗറി 1 : ഹിൽ ബ്ലൂംസ്  (57),  ഗ്രീൻ ഹിൽസ് (56 )
കാറ്റഗറി 2 : ഹിൽ ബ്ലൂംസ്  (80 ), ആൻസ് സ്‌കൂൾ (78 )
കാറ്റഗറി 3 : ഹിൽ ബ്ലൂംസ്  (157),  ആൻസ് സ്‌കൂൾ (147)
കാറ്റഗറി 4 : ഡീപോൾ (204 ),  ഗ്രീൻ ഹിൽസ് (179
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *