January 24, 2026

റിലേയിൽ ബത്തേരി ഉപജില്ലക്ക് സ്വർണ്ണം

0
IMG-20171014-WA0019
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ കായിക മേളയിൽ 4×400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിബത്തേരി ഉപജില്ല . റിയ (ജയശ്രീ .എച്ച് .എസ്.എസ്), വിജിത വി (ജി.എച്ച് എസ്.എസ് കാക്കവയൽ), അലീന .വി . റ്റി (ജി.എച്ച് എസ്.എസ് വടുവൻചാൽ ), സ്വാതി മനോജ് (ജി.എച്ച്.എസ്.എസ് വടുവൻചാൽ ) എന്നിവരാണ് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *