February 15, 2026

വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

0
01A
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:പ്രൈവറ്റ് ബില്‍ഡിംഗ് കോട്രാക്ടേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.പി.ബി.സി.എ. വയനാട് ജില്ലാ രക്ഷാധികാരി പി.ഗഗാറിന്‍ അധ്യക്ഷത വഹിച്ചു.പി.ബി.സി.എ.കല്‍പ്പറ്റ ഏരിയ സെക്രട്ടറി കെ.രാജീവ് സ്വാഗതം പറഞ്ഞു.സി.പി.ഐ.എം.ജില്ലാസെക്ര'റി എം.വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി .സംസ്ഥാന വൈസ് പ്രസിഡന്റ് ജി.വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജനറല്‍ സെക്രട്ടറി സി.കെ.വേലായുധന്‍,സി.പി.ഐ.എം.(എം)കല്‍പ്പറ്റ ഏരിയ സെക്രട്ടറി എം.ഡി.സെബാസ്റ്റ്യന്‍,സ്‌പോട്‌സ് കൗസില്‍ പ്രസിഡന്റ് എം.മധു,സംസ്ഥാന ട്രഷറര്‍ ജയപ്രകാശന്‍,ജോ.സെക്രട്ടറി ഷംസു എന്നിവര്‍ സംസാരിച്ചു.അഷ്‌റഫ് മമ്മി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *