May 14, 2024

ചരമം:കെ.പി. ശാരദ അവ്വ

0
Wdd1 Sarada Avva 90

കൽപ്പറ്റ:

കരിങ്കുറ്റി സിനിമ നാടക നടനായിരുന്ന പരേതനായ പത്മപ്രഭ ഗൗഡറുടെ ഭാര്യ കെ.പി. ശാരദ അവ്വ(90) നിര്യാതയായി. മക്കൾ: പരേതനായ കെ.പി. വിനോദ്​കുമാർ, കെ.പി. ഭാനുമതി, കെ.പി. അംബിക, കലാമണ്ഡലം കെ.പി. ഉഷ. മരുമക്കൾ: പി.വി. ശൈലജ, പരേതനായ നെടുനിലം ധന്യകുമാർ, കോഴിക്കോട്​ ശാന്ത ഭവൻ എൻ. സുരേന്ദ്രൻ, എ.വി. രാജേന്ദ്രപ്രസാദ്​ (ബി.ജെ.പി ജില്ല കമ്മിറ്റി അംഗം), സംസ്​കാരം ഞായറാഴ്​ച രാവിലെ 11ന്​ വീട്ടുവളപ്പിൽ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *