June 16, 2025

ചരമം: അബ്ദുള്ള

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : കോറോം കണ്ണോലൻ അബ്ദുള്ള (84) നിര്യാതനായി.ഭാര്യ: കുഞ്ഞാമി. മക്കൾ: അമ്മദ്, സൈനബ, സെറിയ, ജലീൽ, പരേതരായ അസീസ്, റംല. മരുമക്കൾ: മറിയം, ഹസീന, മജീദ്, അമ്മദ്. ഖബറടക്കം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *